Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വിവിധ തലത്തിലുള്ള ജൈവവൈവിധ്യങ്ങൾ ഏതെല്ലാം ?

  1. ജനിതക വൈവിധ്യം
  2. സ്‌പീഷിസുകളുടെ വൈവിധ്യം
  3. പാരിസ്ഥിതിക വൈവിധ്യം

    Ai മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വിവിധ തലത്തിലുള്ള ജൈവവൈവിധ്യങ്ങൾ

    • ജനിതക വൈവിധ്യം (Genetic Diversity)

    • സ്‌പീഷിസുകളുടെ വൈവിധ്യം (Species Diversity)

    • പാരിസ്ഥിതിക വൈവിധ്യം (Ecological Diversity)


    Related Questions:

    Canis auerus belongs to the family _______
    ഭൂമധ്യരേഖയുടെ വടക്കോ തെക്കോ തണുത്ത തീരപ്രദേശങ്ങൾക്ക് സമീപം കാണപ്പെടുന്ന മഴക്കാടുകൾ അറിയപ്പെടുന്നത്
    എന്തിന്റെ ശാസ്ത്രീയനാമമാണ് കാനിസ് ഫെമിലിയാരിസ്?
    SV Zoological Park is located in ________
    'ബയോഡൈവേഴ്‌സിറ്റി' എന്ന പദം പ്രചാരത്തിലാക്കിയ ജീവശാസ്ത്രകാരൻ