താഴെപ്പറയുന്നവയിൽ വിവേചനത്തിന്റെ തരങ്ങൾ ഏവ ?
- പരോക്ഷമായ വിവേചനം
- സ്ഥാപനപരമായ വിവേചനം
- ഔട്ട് ഗ്രൂപ്പ് വിവേചനം
Aരണ്ടും മൂന്നും
Bഇവയെല്ലാം
Cഒന്നും മൂന്നും
Dഒന്ന് മാത്രം
താഴെപ്പറയുന്നവയിൽ വിവേചനത്തിന്റെ തരങ്ങൾ ഏവ ?
Aരണ്ടും മൂന്നും
Bഇവയെല്ലാം
Cഒന്നും മൂന്നും
Dഒന്ന് മാത്രം
Related Questions:
ചേരുംപടി ചേർക്കുക
| A | B | ||
| 1 | Cyberphobia | A | പറക്കാനുള്ള ഭയം |
| 2 | Dentophobia | B | പൂച്ചകളോടുള്ള ഭയം |
| 3 | Aerophobia | C | കമ്പ്യൂട്ടറുകളോടുള്ള ഭയം |
| 4 | Ailurophobia | D | ദന്തഡോക്ടർമാരോടുള്ള ഭയം |