താഴെപ്പറയുന്നവയിൽ വൈറസുകളെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aവൈറസുകൾ കോശം ഇല്ലാത്തവയാണ്
Bവൈറസുകൾക്ക് ജീവകോശങ്ങൾക്കുള്ളിലെ ജീവിക്കാനാവൂ
Cകോശങ്ങളുടെ വെളിയിലും വൈറസുകൾക്ക് ജീവനുണ്ട്
Dവൈറസുകൾക്ക് ജനിതക വസ്തുവും പ്രോട്ടീൻ കവചവും മാത്രമേയുള്ളൂ