App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aമുകളിൽ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും അസംഖ്യം ഉപരി പരിബന്ധങ്ങൾ ഉണ്ടാകും

Bതാഴെ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും ഒരു നിശ്ചിത എണ്ണം നിമ്നപരിബന്ധങ്ങൾ ഉണ്ടാകും

Cതാഴെ പരിബന്ധമായ എല്ലാ രേഗിയ സംഖ്യ ഗണങ്ങൾക്കും ഉച്ചതമനീച പരിബന്ധം ഉണ്ടാകും

Dമുകളിൽ പാരിബന്ധമായ എല്ലാ രേഖീയ സംഖ്യാഗണങ്ങൾക്കും ന്യൂനതമ ഉപരി പരിബന്ധം ഉണ്ടാകും

Answer:

B. താഴെ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും ഒരു നിശ്ചിത എണ്ണം നിമ്നപരിബന്ധങ്ങൾ ഉണ്ടാകും

Read Explanation:

മുകളിൽ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും അസംഖ്യം ഉപരി പരിബന്ധങ്ങൾ ഉണ്ടാകും താഴെ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും അനന്ത എണ്ണം നിമ്നപരിബന്ധങ്ങൾ ഉണ്ടാകും താഴെ പരിബന്ധമായ എല്ലാ രേഗിയ സംഖ്യ ഗണങ്ങൾക്കും ഉച്ചതമനീച പരിബന്ധം ഉണ്ടാകും മുകളിൽ പാരിബന്ധമായ എല്ലാ രേഖീയ സംഖ്യാഗണങ്ങൾക്കും ന്യൂനതമ ഉപരി പരിബന്ധം ഉണ്ടാകും


Related Questions:

താഴെ പറയുന്നവയിൽ bounded below ഗണം ഏത് ?

അനുക്രമം1123/2+133/2143/2+....1-\frac{1}{2^{3/2}}+\frac{1}{3^{3/2}}-\frac{1}{4^{3/2}}+....

A=(n+1n:nN)A={(\frac{n+1}{n} : n ∈ N)} ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും കണ്ടു പിടിക്കുക.

രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും

A=x:xQ,x=(1)n(1n4n;nN)A={x:x∈Q , x =(-1)^n(\frac{1}{n}-\frac{4}{n};n∈N)} ഉച്ചതമ നീചപരിബന്ധം ................ ആണ്.