Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

A(i) , (iii)ശരി

B(i) , (iv) ശരി

C(iii) മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

നൽകിയിട്ടുള്ള നാല് ജോഡികളും ചരിത്രപരമായി ശരിയാണ്: സത്യശോധക് സമാജ്: 1873-ൽ മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫുലെ സ്ഥാപിച്ചു. ഹിതകാരിണി സമാജം: ആന്ധ്രാപ്രദേശിലെ സാമൂഹിക പരിഷ്കർത്താവായ കണ്ടുകൂരി വീരേശലിംഗം സ്ഥാപിച്ചു. പ്രാർത്ഥനാ സമാജം: 1867-ൽ ബോംബെയിൽ ആത്മറാം പാണ്ഡുരംഗ് സ്ഥാപിച്ചു. ബ്രഹ്മസമാജം: 1828-ൽ രാജാ റാം മോഹൻ റോയി സ്ഥാപിച്ചു.


Related Questions:

താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :

ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.

I. ക്വിറ്റ് ഇന്ത്യാസമരം

II. ചൗരിചൗരാസമരം

III. ചമ്പാരൻ സത്യാഗ്രഹം

IV. നിസ്സഹകരണ സമരം

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.
1857 കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃ കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.
ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :