App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത്?

Aഡോക്ടർ ദൈവമല്ല- ഖദീജാ മുംതാസ്

Bഒഴുക്കിൽ ഒരില - പ്രിയ എ എസ്

Cദൈവം കഥ വായിക്കാനുണ്ട് - അശോകൻ ചരുവിൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഡോക്ടർ ദൈവമല്ല - ഖദീജാ മുംതാസ്

  • ഒഴുക്കിൽ ഒരില - പ്രിയ എ എസ്

  • ദൈവം കഥ വായിക്കാനുണ്ട് - അശോകൻ ചരുവിൽ


Related Questions:

താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
'അന്വോന്യം' എന്ന വേദപാരായണ മത്സരത്തിന് വേദിയാകുന്ന ക്ഷേത്രം :
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
ശ്രീ നാരായണഗുരുവിനെ "വിശ്വമാവികതയുടെ പ്രചാരകൻ" എന്ന നിലയിൽ അവതരിപ്പിച്ച കൃതി ആരാണ് രചിച്ചത്?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?