Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നദീമുഖങ്ങളിലും സമുദ്രതീരങ്ങളിലും കരയിടിച്ചിലിനെ ചെറുക്കാൻ സഹായിക്കുന്ന സസ്യജാലങ്ങളാണ് കണ്ടൽക്കാടുകൾ
  2. കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്
  3. ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - മിസോറാം

    Aii തെറ്റ്, iii ശരി

    Bii മാത്രം ശരി

    Ci തെറ്റ്, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    • നദീമുഖങ്ങളിലും സമുദ്രതീരങ്ങളിലും കരയിടിച്ചിലിനെ ചെറുക്കാൻ സഹായിക്കുന്ന സസ്യജാലങ്ങൾ - കണ്ടൽക്കാടുകൾ

    • കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്.

    • ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - മഹാരാഷ്ട്ര


    Related Questions:

    ലോക വന്യജീവി ദിനമായി ആചരിക്കുന്നത് ?
    കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് എവിടെയാണ് ?
    ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?
    Name the forests in which teak is the most dominant species?
    ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം?