താഴെപ്പറയുന്നവയിൽ സിങ്ക് ബ്ലെൻഡ് എന്നറിയപ്പെടുന്നത്Aസിങ്ക് കാർബണേറ്റ്Bസിങ്ക് ഹൈഡ്രോക്സൈഡ്Cസിങ്ക് ഓക്സൈഡ്Dസിങ്ക് സൾഫൈഡ്Answer: D. സിങ്ക് സൾഫൈഡ് Read Explanation: സിങ്കിന്റെ പ്രധാന സംയുകതങ്ങളാണ് സിങ്ക് ഓക്സൈഡ്, സിങ്ക് കാര്‍ബണേറ്റ് (കലാമിന്‍), സിങ്ക് ക്ലോറൈഡ്. Read more in App