App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സിസ്റ്റം സോഫ്റ്റ്വെയർ അല്ലാത്തത് ഏതാണ് ?

Aപ്രോഗാമിംഗ് ലാംഗ്വേജ് ട്രാൻസ്ലേറ്റർ

Bസ്പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയർ

Cഓപ്പറേറ്റിംഗ് സിസ്റ്റം

Dഡിവൈസ് ഡ്രൈവർ

Answer:

B. സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയർ

Read Explanation:

സോഫ്റ്റ്‌വെയറുകൾ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു

  • സിസ്റ്റം സോഫ്റ്റ്‌വെയർ
  • അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 

സിസ്റ്റം സോഫ്റ്റ്‌വെയർ

  • കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ
  • യൂസറിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്
  • പ്രധാന സിസ്റ്റം സോഫ്റ്റ്‌വെയറുകൾ - ഓപ്പറേറ്റിംഗ് സിസ്റ്റം ( ഉദാ : - വിൻഡോസ് ലിനക്സ് )

അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ 

  • യൂസർ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന പ്രോഗ്രാമുകൾ
  • പ്രധാന അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ ( ഉദാ : - എം എസ് ഓഫീസ് റ്റാലി ഫോട്ടോഷോപ്പ് )
  • അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അറിയപ്പെടുന്ന മറ്റൊരു പേര് - End user programme

Related Questions:

എത്ര തരം ഷെഡ്യൂളിംഗ് നടത്താം?
Set of instructions or programs that tell the computer how to perform specific tasks?
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ നൽകുന്ന സേർച്ച് എഞ്ചിൻ ഏതാണ്?
What are examples of geospatial software?
How is the number system divided?