App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദിയേത് ?

Aപെരിയാർ

Bപമ്പാനദി

Cകുന്തിപ്പുഴ

Dമഹാനദി

Answer:

C. കുന്തിപ്പുഴ

Read Explanation:

  • കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം - സൈലന്റ് വാലി

  • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 ( ഇന്ദിരാഗാന്ധി )

  • സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി )

  • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ - കുന്തിപ്പുഴ

  • മലിനീകരണം ഏറ്റവും കുറഞ്ഞ കേരളത്തിലെ നദി - കുന്തിപ്പുഴ

  • പാത്രക്കടവ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന നദി - കുന്തിപ്പുഴ

  • സൈലൻ്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ

  • പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സൈലൻ്റ് വാലിയാണ് കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്.


Related Questions:

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയുടെ നീളം എത്ര ?
ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?
കബനി നദി ഒഴുകുന്ന ജില്ല ഏതാണ് ?
കേരളത്തിലെ ഏറ്റവു വലിയ ജലവൈദുത പദ്ധതി ഏത് ?
ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ ?