Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കുറുകെ വരകൾ കാണപ്പെടുന്നു
  2. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ
  3. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
  4. ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Di, ii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    കാർഡിയാക്ക് കോശങ്ങൾ:

    • ചെറുതായി വരയുള്ള പേശി കോശങ്ങളാണ്
    • കോശത്തിന്റെ മധ്യ ഭാഗത്ത് ഒരൊറ്റ ന്യൂക്ലിയസുള്ളതുമായ പേശി കോശങ്ങളാണ്
    • കാർഡിയാക് പേശികൾക്ക് ശാഖകൾ ഉണ്ട്  
    • കാർഡിയാക് പേശികൾ Y ആകൃതിയിൽ കാണപ്പെടുന്നു
    • ഇന്റർ കലേറ്റഡ് ഡിസ്ക് (Intercalated discs) കാണപ്പെടുന്നു
    • ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യുന്ന പ്രവർത്തനത്തെ സഹായിക്കുന്നു
    • അനൈച്ഛിക ചലനങ്ങളെ സാധ്യമാക്കുന്നു

     


    Related Questions:

    ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
    പെരികാർഡിയം------------------ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം ആണ്.
    What happens when the ventricular pressure decreases?
    ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം -?
    മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?