Challenger App

No.1 PSC Learning App

1M+ Downloads

താഴെയുള്ള ചോദ്യത്തിലെ പരമ്പരയിൽ നിന്ന് വിട്ടുപോയ സംഖ്യ തിരഞ്ഞെടുക്കുക. 5, 9, 26, ?, 514, 3083

A105

B103

C98

D95

Answer:

B. 103

Read Explanation:

5 × 2 – 1 = 9 9 × 3 – 1 = 26 26 × 4 – 1 = 103 103 × 5 – 1 = 514 514 × 6 – 1 = 3086


Related Questions:

12 മണിക്ക് വരേണ്ട ട്രെയിൻ ആദ്യ ദിവസം 12:30 ന് വന്നു. രണ്ടാം ദിവസം 1.20 നും. മൂന്നാം ദിവസം 2.30 നും നാലാം ദിവസം 4 മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ?
3, 7, 23, 95, ?

വിട്ടുപോയ സംഖ്യ ഏത്?

511, 342, 215, —, 63

1, 2, 5, 10 ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
8, 13, 21, 34, 55, ?, 144