Challenger App

No.1 PSC Learning App

1M+ Downloads
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.

Aപിഴ ഒടുക്കി തീർപ്പാക്കാവുന്ന കുറ്റം ആണ്

Bലൈസൻസ് അയോഗ്യത മാത്രം നൽകി തീർപ്പാക്കാവുന്ന കുറ്റം ആണ്

Cപിഴ ഒടുക്കേണ്ടതും ലൈസൻസ് അയോഗ്യത കല്പിക്കപ്പെടേണ്ടതും ആയ കുറ്റം

Dനിർബന്ധിത സാമൂഹിക സേവനം നൽകി തീർപ്പാക്കാവുന്നതാണ്

Answer:

C. പിഴ ഒടുക്കേണ്ടതും ലൈസൻസ് അയോഗ്യത കല്പിക്കപ്പെടേണ്ടതും ആയ കുറ്റം

Read Explanation:

  •  മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യത കൽപ്പിക്കാനാകും.
  • ഇത് കൂടാതെ വാഹനം ഓടിച്ചയാൾ മോട്ടോർ വാഹന നിയമത്തിൻ്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്.

Related Questions:

കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത:
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
ഒരു പുതിയ സ്വകാര്യ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വാലിഡിറ്റി എത്ര വർഷം ആണ്?
GCR :
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?