Challenger App

No.1 PSC Learning App

1M+ Downloads
താഴെറയുന്നവയിൽ ഏതാണ് അസിഡിക് ഓക്സൈഡ് ഉണ്ടാക്കുന്നത് ?

Aആറ്റോമിക് നമ്പർ 7 ഉള്ള ഒരു മൂലകം

Bആറ്റോമിക് നമ്പർ 12 ഉള്ള ഒരു മൂലകം

Cആറ്റോമിക് നമ്പർ 19 ഉള്ള ഒരു മൂലകം

Dആറ്റോമിക് നമ്പർ 3 ഉള്ള ഒരു മൂലകം

Answer:

A. ആറ്റോമിക് നമ്പർ 7 ഉള്ള ഒരു മൂലകം


Related Questions:

വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :
ആദ്യത്തെ ആന്തരിക സംക്രമണ ശ്രേണിയിൽ എത്ര മൂലകങ്ങളുണ്ട് ?
What is the electronic configuration of an oxide ion O^2- ?
The element having no neutron in the nucleus of its atom :
കടൽ ജലത്തിൽ ഏറ്റവും കൂടുതൽ ലയിച്ചു ചേർന്നിരിക്കുന്ന മൂലകമേത്?