Challenger App

No.1 PSC Learning App

1M+ Downloads

താഴേ തന്നിരിക്കുന്നവയിൽ അമൈഡ് ലിങ്കേജ് അടങ്ങിയിരിക്കുന്നജൈവവിഘടന വിധേയ ബഹുലകങ്ങൾ

  1. നെലോൺ 2 - നെലോൺ 6
  2. PHBV
  3. PHB

    Aiii മാത്രം

    Bii, iii

    Ci മാത്രം

    Di, ii

    Answer:

    C. i മാത്രം

    Read Explanation:

    നെലോൺ 2 - നെലോൺ 6

    • അമൈഡ് ലിങ്കേജ് അടങ്ങിയിരിക്കുന്നു .

    • മോണോമെർ - ഗ്ലൈസിൻ(2 കാർബൺ )

      -അമിനോ കാപ്രോയിക് ആസിഡ്(6 കാർബൺ )


    Related Questions:

    കൊളോയിഡുകൾ ശുദ്ധീകരിക്കുന്നതിനുപ യോഗിക്കുന്ന ഒരു മാർഗം ഏത് ?
    image.png
    ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?
    ഉപസംയോജക മണ്ഡലം എന്നാൽ എന്ത്?
    ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകം ഏത് ?