Challenger App

No.1 PSC Learning App

1M+ Downloads

താഴേ തന്നിരിക്കുന്നവയിൽ കെൽവാർ മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ആരോമാറ്റിക് പൊളി അമൈഡ് ആണ് .
  2. KELVAR പുറത്തിറക്കിയ കമ്പനി - DuPost
  3. സ്റ്റീലിനേക്കാൾ കടുപ്പമേറിയത്ത്
  4. സേഫ്റ്റി ഹെൽമറ്റുകളിലെ ഗ്ലാസ്സ് ദൃഢീകരണത്തിനുള്ള ഘടകമായും ഉപയോഗിക്കുന്നു.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    കെൽവാർ

    • ആരോമാറ്റിക് പൊളി അമൈഡ് ആണ് .

    • കണ്ടൻസേഷൻ പോളിമറുകൾ ആണ് .

    • മോണോമെർ - ഫിനിലീൻ ഡൈ അമിൻ

      ടെറാഫ്തലോയിൽ ക്ലോറൈഡ്

    • KELVAR പുറത്തിറക്കിയ കമ്പനി - DuPost

    • സ്റ്റീലിനേക്കാൾ കടുപ്പമേറിയത്ത്

    • KELVAR നിർമ്മാണത്തിനിടയിൽ നഷ്ടപ്പെടുന്ന ചെറുതന്മാത്ര - HCI

    • ഉപയോഗങ്ങൾ

      1.സേഫ്റ്റി ഹെൽമറ്റുകളിലെ ഗ്ലാസ്സ് ദൃഢീകരണത്തിനുള്ള ഘടകമായും ഉപയോഗിക്കുന്നു.

      2.സ്പോർട്സ് ഷൂ നിർമാണം

      3.OFC യിൽ ഉറപ്പിക്കൂട്ടാൻ ഉപയോഗിക്കുന്നു


    Related Questions:

    Which of the following gas is used in cigarette lighters ?
    Which one of the following is a natural polymer?
    പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
    PLA യുടെ പൂർണ രൂപം എന്ത്
    രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.