Challenger App

No.1 PSC Learning App

1M+ Downloads

താഴേ തന്നിരിക്കുന്നവയിൽ ജൈവവിഘടന വിധേയ ബഹുലകങ്ങൾ ഏത് ?

  1. നെലോൺ 2 - നെലോൺ 6
  2. പോളികാപ്രോലാക്റ്റോൺ
  3. PHBV
  4. ബേക്കറ്റ്

    Aഇവയൊന്നുമല്ല

    Bഎല്ലാം

    C1, 2, 3 എന്നിവ

    D1, 4

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    ജൈവവിഘടന വിധേയ ബഹുലകങ്ങൾ(Biodegradable Polymer)

    1.PHBV

    2.നെലോൺ 2 - നെലോൺ 6

    3.PHB

    4.പോളികാപ്രോലാക്റ്റോൺ


    Related Questions:

    ചതുർക ഉപസംയോജക സത്തകളിലെ പരൽക്ഷേത്ര ഭിന്നിപ്പ്, അഷ്ടഫലകീയ ക്ഷേത്രഭിന്നതയേക്കാൾ ___________.
    മാൾട്ടിൽ നിന്ന് ലഭിക്കുന്ന രാസാഗ്നി ഏതാണ്, ഇത് എന്തിനെയാണ് ഉൽപ്രേരകം ചെയ്യുന്നത്?
    Name the Canadian scientist who first successfully separated kerosene from crude oil?
    International year of Chemistry was celebrated in
    ദ്രവണാങ്കം, തിളനില, അറ്റോമിക് വ്യാപ്തം ഇവ ബന്ധപ്പെടുത്തി അറ്റോമിക വ്യാപ്ത കർവ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?