താഴേ തന്നിരിക്കുന്നവയിൽ ഡഎക്സ്ട്രോൺമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
- ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ
- ഓപ്പറേഷൻ മുറിവ് തുന്നി കെട്ടാൻ ഉപയോഗിക്കുന്നു
- വിഘടനം സംഭവിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു
Aഎല്ലാം ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
