താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണ് :Aകുമുലസ് മേഘംBനിംബസ് മേഘംCസ്ട്രാറ്റസ് മേഘംDസിറസ് മേഘംAnswer: B. നിംബസ് മേഘം Read Explanation: നിംബസ് മേഘങ്ങൾ കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു. 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു. ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ സുര്യപ്രകാശത്തെ കടത്തിവിടില്ല. ശക്തമായ മഴക്ക് കാരണമാകുന്നു. 'ട്രയാങ്കുലാർ ' ആകൃതി. സ്ട്രാറ്റസ് മേഘങ്ങൾ 'മൂടൽമഞ്ഞി'ൻ്റെ ആകൃതി. ഭൂമിയെ തൊടുന്ന മേഘങ്ങൾ. ചാറ്റൽ മഴക്ക് കാരണമാകുന്നു. ക്യുമുലസ് മേഘങ്ങൾ 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു. പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സിറസ് മേഘങ്ങൾ 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു. സാന്ദ്രത കുറഞ്ഞ മേഘങ്ങൾ Read more in App