Challenger App

No.1 PSC Learning App

1M+ Downloads
താഴ്വരകളിലും ജലാശയത്തിനു മുകളിലും പുക പോലെ തങ്ങി നിൽക്കുന്ന നേർത്ത ജലകണികകൾ ആണ് :

Aമൂടല്‍മഞ്ഞ്‌

Bതുഷാരം

Cആലിപ്പഴം

Dപുകമഞ്ഞ്

Answer:

A. മൂടല്‍മഞ്ഞ്‌


Related Questions:

നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയ :
മഴ അളക്കുന്നതിനുള്ള ഉപകരണം :
തണുപ്പുള്ള പ്രഭാതങ്ങളിൽ പുൽനാമ്പുകളിലും മറ്റു തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾ :
ഉയരം കൂടുന്തോറും അന്തരീക്ഷ മർദം ______
വായുവിൻ്റെ തിരശ്ചിനതലത്തിലുള്ള സഞ്ചാരം :