താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ എന്നീ ഭൂരൂപങ്ങൾ കാണപ്പെടുന്ന നദീമാർഗ്ഗഘട്ടം:Aഉപരിഘട്ടംBമധ്യഘട്ടംCപ്രഥമഘട്ടംDഇവയൊന്നുമല്ലAnswer: A. ഉപരിഘട്ടം