App Logo

No.1 PSC Learning App

1M+ Downloads
താൻസി റാണി വധിക്കപ്പെട്ട വർഷം?

A1850

B1851

C1853

D1858

Answer:

D. 1858

Read Explanation:

1857ലെ വിപ്ലവത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഝാൻസിറാണി 1858-ൽ ഗോളിയോറിൽ വച്ച് വധിക്കപ്പെട്ടു


Related Questions:

ജൻസിറാണി യുടെ ദത്തുപുത്രനെ പേര്:
1857 വിപ്ലവത്തെ 'വാണിജ്യ മുതലാളിത്തത്തിനെതിരായ ഫ്യുഡലിസത്തിൻ്റെ അവസാന നിലപാട്' എന്ന് വിശേഷിപ്പിച്ചത് ആര് ?
In Kanpur,the revolt of 1857 was led by?
ഝാൻസി റാണി വധിക്കപ്പെട്ട വർഷം ഏതാണ് ?
1857 ലെ വിപ്ലവം മഥുരയിൽ നയിച്ചത് ആരായിരുന്നു ?