Challenger App

No.1 PSC Learning App

1M+ Downloads
തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഏതായിരുന്നു ?

Aഖേദ സത്യാഗ്രഹം

Bചമ്പാരൻ സത്യാഗ്രഹം

Cഅഹമ്മദാബാദ് സത്യാഗ്രഹം

Dറൗലറ്റ് സത്യാഗ്രഹം

Answer:

B. ചമ്പാരൻ സത്യാഗ്രഹം

Read Explanation:

കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്ന് ഭാഗത്ത് നീലംകൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായമാണ് തിങ്കതിയ സമ്പ്രദായം.


Related Questions:

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവ് ആരാണ് ?
"രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ" എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആര് ?
Grama Swaraj is the idea of
The 3rd phase of the National Movement began with the arrival of ..................
ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായത് ഏത് വർഷം ?