App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഭൗതിക അളവുകൾ ഉപയോഗിച്ച് മറ്റുള്ള എല്ലാ ഭൗതിക അളവുകളെയും നിർവചിക്കാം .ഈ അളവുകളെ വിളിക്കുന്നത്?

Aഅടിസ്ഥാന ഭൗതിക അളവുകൾ

Bബെയ്‌സ് അളവുകൾ

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

C. രണ്ടും

Read Explanation:

ബെയ്‌സ് അളവുകളുടെ യൂണിറ്റുകളെ അടിസ്ഥാന യൂണിറ്റുകൾ അഥവാ ബെയ്‌സ് യൂണിറ്റുകൾ എന്നറിയപ്പെടുന്നു.


Related Questions:

ഭാരം ..... പ്രതിനിധീകരിക്കുന്നു.
ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം?
പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു .....
0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ്?
ഒരു ഉപകരണത്തിന്റെ റേഞ്ച് ..... ആണ്.