App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :

Aവ്യതിയാന മാധ്യം

Bപരിധി

Cജ്യാമിതീയ മാധ്യം

Dസന്തുലിത മാധ്യം

Answer:

A. വ്യതിയാന മാധ്യം

Read Explanation:

തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് വ്യതിയാന മാധ്യം (Mean Deviation).


Related Questions:

ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു
പരികല്പനകളെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?
Find the range of the following data set: 3, 7, 2, 9, 5, 11, 4.
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
MOSPI യുടെ പൂർണ രൂപം?