Challenger App

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?

Aഇലക്ഷൻ സേവ

Bസക്ഷം

Cവോട്ടർ സേവ

DPwD വോട്ടർ സേവ

Answer:

B. സക്ഷം

Read Explanation:

• ഭിന്നശേഷിക്കാർക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ വേണ്ടിയുള്ള ആപ്പ് ആണ് സക്ഷം • ആപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ - വോട്ടർ പട്ടികയിൽ പേര് റെജിസ്റ്റർ ചെയ്യൽ, തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർഥി വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് വേണ്ട സഹായങ്ങൾ


Related Questions:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി ആര് ?
Who has the authority to appoint regional commissioners to assist the Election Commission?
The Election commission of India is a body consisting of :
2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?

i) തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതോ/അംഗീകരിച്ചതോ ആയ തിരിച്ചറിയൽ
കാർഡ്
ii) വോട്ടർ പട്ടികയിൽ പേര്
iii) കരം ഒടുക്കിയ രസീത്
iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക


തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞവയിൽ
ആവശ്യമായത് ആവശ്യമായവ.