തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കം എത്ര അംഗങ്ങളുണ്ട് ?A2B3C5D9Answer: B. 3 Read Explanation: ചീഫ് ഇലെക്ഷൻ കമ്മീഷണർ ,രണ്ട് ഇലെക്ഷൻ കമ്മീഷണർ മാരും അടങ്ങുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണേറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്‌ട്രപതി Read more in App