Challenger App

No.1 PSC Learning App

1M+ Downloads
തിരിച്ചറിഞ്ഞതും പേര് നൽകിയിട്ടുള്ളതുമായ രണ്ടായിരത്തോളം ധാതുക്കൾ,ഭൂവൽക്കത്തിൽ ഉണ്ടെങ്കിലും സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ പ്രധാനപ്പെട്ട ആറു ധാതുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു.ഇവയെ അറിയപ്പെടുന്നതെന്ത് ?

Aശിലാ രൂപീകരണ ധാതുക്കൾ

Bധാതുക്കൾ

Cശിലകൾ

Dഘടകങ്ങൾ

Answer:

A. ശിലാ രൂപീകരണ ധാതുക്കൾ

Read Explanation:

  • തിരിച്ചറിഞ്ഞതും പേര് നൽകിയിട്ടുള്ളതുമായ രണ്ടായിരത്തോളം ധാതുക്കൾ

    ഭൂവൽക്കത്തിൽ ഉണ്ടെങ്കിലും സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ പ്രധാനപ്പെട്ട ആറു ധാതുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു

  • ഇവയെ ശിലാ രൂപീകരണ ധാതുക്കൾ എന്നറിയപ്പെടുന്നു


Related Questions:

ഏതാണ് പൈറോക്സീനുകളുടെ ഘടകം അല്ലാത്തത്?
നോൺ ഫോലിയേറ്റഡ്‌ പാറകളുടെ ഉദാഹരണം ഏതാണ്?
ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?
ഭൂമിയുടെ പുറംതോടിന്റെ എല്ലാ ധാതുക്കളുടെയും അടിസ്ഥാന ഉറവിടം എന്താണ്?
സാരമായ രാസമാറ്റങ്ങൾ സംഭവിക്കാതെ ശിലകളിൽ അടങ്ങിയിട്ടുള്ള തനതുധാതുക്കൾ പോറ്റിയും ഞെരുങ്ങിയും പുനരേകീകരിക്കപ്പെടുന്ന പ്രക്രിയ :