തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?A2023 ജൂൺ 30B2024 ജൂലൈ 1C2023 മാർച്ച് 14D2024 ജൂൺ 30Answer: B. 2024 ജൂലൈ 1 Read Explanation: • തിരു-കൊച്ചി സംയോജനം നടന്നത് - 1949 ജൂലൈ 1 • തിരു-കൊച്ചി രൂപീകരണത്തോടെ നിലവിൽ വന്ന ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർRead more in App