Challenger App

No.1 PSC Learning App

1M+ Downloads
തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി ?

Aപട്ടം താണുപിള്ള

Bപനമ്പിള്ളി ഗോവിന്ദമേനോൻ

Cപറവൂർ ടി.  കെ.  നാരായണപിള്ള

Dസി. കേശവൻ

Answer:

B. പനമ്പിള്ളി ഗോവിന്ദമേനോൻ

Read Explanation:

കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ.


Related Questions:

ഐക്യകേരള മഹാസമ്മേളനത്തിൽ പങ്കെടുക്കുകയും ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിക്കുകയും ചെയ്ത കൊച്ചിയിലെ ഭരണാധികാരി ആര്?
In which of its sessions, reconstitution of working committee of congress on linguistic basis was done?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. അഞ്ചാമത്തെയും  ഏറ്റവും അവസാനത്തേതുമായ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം 1920 ഏപ്രിൽ 28ന് മഞ്ചേരിയിൽ സമ്മേളിച്ചു
  2. ആനിബസന്റും അനുയായികളും അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയി
  3. മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ കസ്തൂരി രംഗ അയ്യങ്കാർ ആയിരുന്നു
    19 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏക കേരള മുഖ്യമന്ത്രി?

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1. തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയും, ദിവാനായിരുന്ന സർ സി പി യുടെ ദുർഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയും നടന്ന പ്രക്ഷോഭങ്ങള്‍ ഉത്തരവാദഭരണ പ്രക്ഷോഭങ്ങൾ എന്നറിയപ്പെടുന്നു.
    2. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആയിരുന്നു.
    3. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം നയിച്ച സംഘടന കൊച്ചിൻ രാജ്യ പ്രജാമണ്ഡലം ആണ്.