തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?Aപറവൂർ ടി. കെ. നാരായണപിള്ളBസി. കേശവൻCസി.എം. വർഗ്ഗീസ്Dസി.പി. രാമസ്വാമി അയ്യർAnswer: A. പറവൂർ ടി. കെ. നാരായണപിള്ള Read Explanation: തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് -1949 ജൂലൈ 1-ന് തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി - പനമ്പിള്ളി ഗോവിന്ദമേനോൻ തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി - പട്ടം താണുപിള്ള Read more in App