App Logo

No.1 PSC Learning App

1M+ Downloads
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?

Aപട്ടം താണുപിള്ള

Bപറവൂർ ടി കെ നാരായണപിള്ള

Cപനമ്പിള്ളി ഗോവിന്ദമേനോൻ

Dഇക്കണ്ടവാര്യർ

Answer:

B. പറവൂർ ടി കെ നാരായണപിള്ള


Related Questions:

2024 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?
കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
കേരള പഞ്ചായത്ത് ആക്ട് നിലവിൽ വന്ന വർഷം ഏത് ?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത്?