"തിരുകൊച്ചിയെയും മദിരാശിയെയും ഉൾക്കൊള്ളിച്ചു ഒരു ദക്ഷിണ സംസ്ഥാനം രൂപീകരിച്ചോളൂ. മലബാറിനെ ഉൾപ്പെടുത്തി കേരളം എന്ന സംസ്ഥാനം വേണ്ട" എന്നത് ഏതു സംഘടനയുടെ വാക്കുകളാണ്?
Aതിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി
Bമലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി
Cസംസ്ഥാന പുന സംഘടന കമ്മിറ്റി
Dതിരുകൊച്ചി സംസ്ഥാന കമ്മിറ്റി