Challenger App

No.1 PSC Learning App

1M+ Downloads
തിരുനെല്ലി, തളിപ്പറമ്പ്, തൃച്ചംബരം, തൃപ്രങ്ങോട്, തിരുനാവായ എന്നിങ്ങനെ ഉത്തരകേരളത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി :

Aചിലപ്പതികാരം

Bകോകിലസന്ദേശം

Cലീലാതിലകം

Dപ്രദ്യുമ്നാഭ്യുദയം

Answer:

B. കോകിലസന്ദേശം

Read Explanation:

കോകിലസന്ദേശം

  • തിരുനെല്ലി, തളിപ്പറമ്പ്, തൃച്ചംബരം, തൃപ്രങ്ങോട്, തിരുനാവായ എന്നിങ്ങനെ ഉത്തരകേരളത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

  • സാമൂതിരിപ്പാടിന്റെ ഭരണത്തിൻ കീഴിൽ വാണിജ്യത്തിനുണ്ടായ വികാസത്തെപ്പറ്റിയും കോഴിക്കോട് തുറമുഖത്ത് തിങ്ങിക്കിടക്കുന്ന കപ്പലുകളെക്കുറിച്ചും, മാമാങ്കത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.

  • കോകില സന്ദേശത്തിന്റെ രചയിതാവ് - ഉദ്ദണ്ഡ ശാസ്ത്രി

  • കോഴിക്കോട്ടെ മാനവിക്രമൻ നമ്പൂതിരിപ്പാടിന്റെ സദസ്യൻ - ഉദ്ദണ്ഡ ശാസ്ത്രി


Related Questions:

Which dynasty was NOT in power during the Sangam Age ?
The collection of these ancient Tamil songs is known as ...........
ഇരട്ട കാവ്യങ്ങൾ എന്ന് വിളിക്കുന്ന സംഘകാല കൃതികൾ ഏത് ?
'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് :
കൊടുങ്ങല്ലൂരിന്റെ പഴയ പേര് :