Challenger App

No.1 PSC Learning App

1M+ Downloads
തിരുവതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് എന്നാണ് ?

A1921 സെപ്റ്റംബർ 22

B1921 സെപ്റ്റംബർ 28

C1921 ഒക്ടോബർ 2

D1921 ഒക്ടോബർ 12

Answer:

C. 1921 ഒക്ടോബർ 2

Read Explanation:

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

  • തിരുവിതാംകൂറിൽ നിയമനിർമാണസഭ ആരംഭിച്ച വർഷം - 1888 മാർച്ച് 30

  • തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ചത് - ശ്രീമൂലം തിരുനാൾ

  • ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭ

  • ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമസഭ

  • സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് - 1921 ഒക്ടോബർ 2

  • തിരുവിതാംകൂറിലെ ആദ്യ വനിത നിയമസഭാംഗം - മേരി പുന്നൻ ലൂക്കോസ്

  • തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ - മേരി പുന്നൻ ലൂക്കോസ്


Related Questions:

പോർച്ചുഗീസ് രാജാവിൻ്റെ സൈനിക സഹോദരൻ എന്ന് അറിയപ്പെട്ടിരുന്നത് ?
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?
Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :