Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തുനിന്ന് 1930-1935 കാലയളവിൽ കേസരി പ്രസിദ്ധീകരിച്ചത് ?

Aകെ. രാമകൃഷ്ണപിള്ള

Bഎ. ബാലകൃഷ്ണപിള്ള

Cസി. വി. രാമൻപിള്ള

Dജി. പി. പിള്ള

Answer:

B. എ. ബാലകൃഷ്ണപിള്ള

Read Explanation:

എ. ബാലകൃഷ്ണപിള്ള ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണമാണ് സമദർശി


Related Questions:

കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായ വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം എന്തായിരുന്നു
പെരിനാട് ലഹള നയിച്ച നേതാവ് ആര്?

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

  1. ഷണ്‍മുഖ ദാസൻ
  2. ശ്രീ ബാല ഭട്ടാരകന്‍
  3. സര്‍വ്വ വിദ്യാധിരാജൻ
  4. പരിപൂര്‍ണ കലാനിധി
    ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?
    നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ ആര് ?