തിരുവനന്തപുരത്ത് ചാലകമ്പോളം സ്ഥാപിച്ചത് ?Aചിത്തിര തിരുനാൾBവേലുത്തമ്പി ദളവCരാജാ കേശവദാസൻDവിശാഖം തിരുനാൾAnswer: C. രാജാ കേശവദാസൻ Read Explanation: രാജാ കേശവദാസ്ധർമ്മരാജ(കാർത്തിക തിരുനാൾ)യുടെ പ്രഗല്ഭനായ ദിവാനായിരുന്നു രാജാ കേശവദാസ്. 1789 സെപ്റ്റംബർ 22-ന് തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം ഏറ്റെടുത്തു. തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി എം.സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ് 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് - രാജാ കേശവദാസ് ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻരാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ Read more in App