തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?Aജി. രമേഷ്Bഗോവിന്ദ് പ്രസാദ്Cമദൻ മോഹൻDശ്രീജിത് രവിAnswer: A. ജി. രമേഷ് Read Explanation: സർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ ജി.രമേഷ് കേരളത്തിന്റെ ബാങ്കിങ് ഓംബുഡ്സ്മാൻ ആയി ചുമതലയേറ്റു. ലക്ഷദ്വീപിന്റെയും മാഹിയുടെയും കൂടി ചുമതലയുണ്ടാകും.Read more in App