Challenger App

No.1 PSC Learning App

1M+ Downloads
തിരുവലഞ്ചുഴി ലിഖിതത്തിൽ ചുവടെ കൊടുത്ത ഏതു രാജാവിൻറെ പേരാണ് പരാമർശിച്ചിട്ടുള്ളത് ?

Aരാമരാജശേഖര

Bഭാസ്‌കര രവി

Cസ്ഥാണുരവി കുലശേഖര

Dരാമകുലശേഖര

Answer:

D. രാമകുലശേഖര

Read Explanation:

തിരുവലഞ്ചുഴി ലിഖിതം : 🔹 ചോള രാജ്യത്തിൻറെ ഭാഗമായ തഞ്ചാവൂരിനു സമീപമുള്ള തിരുവലഞ്ചുഴി ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. 🔹 വർഷം : AD 1122 🔹 രാമകുലശേഖരന്‍റെ പേര് പരാമർശിക്കുന്നു. 🔹 മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമാണിത്.


Related Questions:

മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?
പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ഏതാണ് ?
മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം ഏത്?