App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോചിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതെന്ന് ?

A1949 ജനുവരി 1

B1949 ജൂലൈ 1

C1950 ജനുവരി 1

D1951 ജൂലൈ 1

Answer:

B. 1949 ജൂലൈ 1


Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?
കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനമായി അറിയപ്പെടുന്ന കോൺഗ്രസ്സിൻ്റെ വടകര സമ്മേളനം നടന്ന വർഷം ഏത് ?
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?
ആത്മവിദ്യസംഘം രൂപീകരിച്ചതാര് ?
ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?