തിരുവിതാംകൂറിലെ ആദ്യ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത് ആര്?Aപാച്ചു മൂത്തത്Bജി പി പിള്ളCനാഗം അയ്യDകെ പി കേശവമേനോൻAnswer: C. നാഗം അയ്യ Read Explanation: തിരുവിതാംകൂർ സെൻസസ് വകുപ്പിൻറെ ചുമതല വഹിച്ച നാഗം അയ്യ ആണ് തിരുവിതാംകൂറിലെ ആദ്യ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത്Read more in App