Aമുഹമ്മദ് ഹബീബുള്ള
Bകേണൽ മൺറോ
Cഎം.ഇ വാട്‍സ്
Dതോമസ് ഓസ്റ്റിൻ
Answer:
B. കേണൽ മൺറോ
Read Explanation:
കേണൽ മൺറോ
1810നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ.
റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ഇദ്ദേഹം തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്.
1810ൽ കൊച്ചിയിലെ റസിഡൻ്റ് പദവിയും ഇദേഹം വഹിച്ചിരുന്നു.
വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ നീക്കം ചെയ്ത കൊണ്ടാണ്,മൺറോയെ ദിവാനാക്കിയത്.
1812ൽ മൺറോയെ വധിക്കുവാൻ ഉമ്മിണി തമ്പി നടത്തിയ ശ്രമം 'കൊല്ലം സൈനിക ഗൂഢാലോചന' എന്നറിയപ്പെടുന്നു.
തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാനും, ഇംഗ്ലീഷ് ദിവാനും മൺറോയാണ്.
'ചട്ടവരിയോലകൾ' എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു നിയമസംഹിത തയ്യാറാക്കിയത് ഇദ്ദേഹമാണ്.
'കാര്യക്കാരൻ' എന്ന പദവി 'തഹസിൽദാർ' എന്നാക്കി മാറ്റിയ ദിവാൻ.
തിരുവിതാംകൂറില്‍ ഓഡിറ്റ് അക്കൗണ്ട് സമ്പ്രദായരീതി നടപ്പിലാക്കിയത് മൺറോയുടെ മറ്റൊരു ഭരണപരിഷ്കാരമാണ്.