App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമനിർമ്മാണങ്ങളിൽ ഒന്നായിരുന്ന പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷം?

A1865

B1860

C1862

D1770

Answer:

A. 1865

Read Explanation:

തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമം നിർമ്മാണങ്ങളിൽ ഒന്നായിരുന്നു 1865 -ലെ പണ്ടാരപ്പാട്ട വിളംബരം . പണ്ടാരപ്പാട്ട വിളംബരം തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നു


Related Questions:

കൊച്ചിയിൽ കേന്ദ്രികൃത ഭരണത്തിന് തുടക്കമിട്ട കൊച്ചി ഭരണാധികാരി ആരാണ് ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?
എല്ലാ ജാതിക്കാർക്കും പ്രൈമറി വിദ്യാഭ്യാസം നൽകാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ് ?
ആറുവർഷത്തിൽ ഒരിക്കൽ മുറജപം നടന്നിരുന്ന ക്ഷേത്രം ഏത് ?
വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?