App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?

Aകൊല്ലം- കായംകുളം

Bപുനലൂർ-തെങ്കാശി

Cകായംകുളം-പുനലൂർ

Dപുനലൂർ-ചെങ്കോട്ട

Answer:

D. പുനലൂർ-ചെങ്കോട്ട

Read Explanation:

തിരുവിതാംകൂറിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് 1904 നവംബർ 26 നു ആണ്. പുനലൂർ തൊട്ട് ചെങ്കോട്ട വരെ ആയിരുന്നു അത്. എന്നാൽ 1861 മാർച്ച് 12നു ആണ് കേരളത്തിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത്. തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു ആദ്യത്തെ ട്രെയിൻ സർവീസ്.


Related Questions:

കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ച അൽസ്റ്റോം ഏത് രാജ്യത്ത് നിന്നുള്ള കമ്പനിയാണ് ?
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ നേമം റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?
കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?
കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ഏതാണ് ?