Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ വാന നിരീക്ഷണകേന്ദ്രം ആരംഭിച്ച രാജാവ്‌ ?

Aആയില്യം തിരുനാൾ

Bകാർത്തിക തിരുനാൾ

Cസ്വാതി തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

C. സ്വാതി തിരുനാൾ

Read Explanation:

തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി- തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.


Related Questions:

മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്തത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ് ?
തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സമ്പ്രദായം കൊണ്ടുവന്നത് ആര് ?
നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?
1938 ൽ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
The king who renovated the Udayagiri fort was?