തിരുവിതാംകൂറിൽ "അലോപ്പതി" ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ?Aസ്വാതി തിരുനാൾBഗൗരി ലക്ഷ്മിഭായിCഗൗരി പാർവതിഭായിDധർമ്മരാജAnswer: B. ഗൗരി ലക്ഷ്മിഭായി Read Explanation: • തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി റാണി ഗൗരി ലക്ഷ്മിഭായ്Read more in App