App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ആദ്യ സെന്‍സസ് ആരംഭിച്ചത് ആരാണ് ?

Aസ്വാതി തിരുനാള്‍

Bകാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

Cവിശാഖം തിരുനാള്‍

Dഇവരാരുമല്ല

Answer:

A. സ്വാതി തിരുനാള്‍


Related Questions:

1859ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി ?
കേരളവർമ്മ വലിയകോയി തമ്പുരാൻ, എ.ആർ രാജരാജവർമ്മ, രാജാരവിവർമ്മ എന്നിവർ ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ സദസ്സിലെ പ്രമുഖരായിരുന്നു ?
വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?
തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ ആര് ?
The king who stopped the Zamindari system in Travancore was?