App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ആദ്യമായി ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് ആരാണ് ?

Aശ്രീ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ

Bശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ

Cശ്രീ ആയില്യം തിരുന്നാൾ രാമവർമ്മ

Dശ്രീ സ്വാതി തിരുന്നാൾ രാമവർമ്മ

Answer:

B. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ

Read Explanation:

🔹 1823ലാണ് കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ ആരംഭിച്ചത്. 🔹 തിരുവിതാംകൂർ റോഡ് ട്രാൻസ്‌പോർട് കൊണ്ടുവന്നത് സി പി രാമസ്വാമി അയ്യർ എന്ന ദിവാനാണ്. 🔹 ശ്രീ ചിത്തിര തിരുന്നാൾ, 1938ൽ തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചു. 🔹 1938 ഫെബ്രുവരി 20നു ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചു.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ നീളത്തിൽ ദേശീയ പാത കടന്നു പോകുന്ന ജില്ല?
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?
NATPAC ന്റെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?