App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ എല്ലാർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

Aറാണി പർവ്വതിഭായ്

Bറാണി സേതുലക്ഷ്മി

Cശ്രീമൂലംതിരുനാൾ

Dവിശാഖംതിരുനാൾ

Answer:

A. റാണി പർവ്വതിഭായ്


Related Questions:

കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
ക്രിസ്‌തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു ?
വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?
കേരളത്തിലെ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു 'എട്ടരയോഗം'?
തിരുവിതാംകൂറിന്റെ നിയമസഹിംതയായ "ചട്ടവരിയോലകൾ" എഴുതി തയ്യാറാക്കിയ ദിവാൻ?