App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന ഏത് ?

Aയൂത്ത് ലീഗ്

Bആത്മബോധോദയ സംഘം

Cആത്മവിദ്യാസംഘം

Dസാധുജന പരിപാലന സംഘം

Answer:

A. യൂത്ത് ലീഗ്


Related Questions:

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്ന വ്യക്തി ആര് ?
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ടോം ജോസിന് ലഭിച്ച ഔദ്യോഗിക പദവി ഏത് ?
1957 -ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്സ്. തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നായിരുന്നു ?
' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?